പ്രാര്‍ത്ഥനയുടെ അരിപ്പയില്‍ ഹൃദയവ്യഥകള്‍ രൂപാന്തരപ്പെടുത്താം
ബുധനാഴ്ച രാവിലെ വത്തിക്കാനില്‍ നടന്ന പൊതുകൂടിക്കാഴ്ച പരിപാടിയിലെ പ്രഭാഷണത്തില്‍നിന്നും അടര്‍ത്തിയെടുത്തതാണ് ഈ ചിന്ത :
“മറിയം ഇതെല്ലാം ഹൃദയത്തില്‍ സംഗ്രഹിച്ച് ഗാഢമായി ചിന്തിച്ചുകൊണ്ടിരുന്നു” (ലൂക്കാ 2, 19). അങ്ങനെ തന്നില്‍ സംഭവിച്ചതെല്ലാം മറിയം ഹൃദയത്തില്‍ ഉള്‍ക്കൊള്ളുകയായിരുന്നു, അതുവഴി അവയെല്ലാം പ്രാര്‍ത്ഥനയുടെ അരിപ്പയിലൂടെ കടന്നു രൂപാന്തരപ്പെടുകയും ചെയ്തു. #പൊതുകൂടിക്കാഴ്ച
ഇംഗ്ലിഷ് അറബി ഉള്‍പ്പെടെ 9 ഭാഷകളില്‍ പാപ്പാ ഫ്രാന്‍സിസ് ഈ സന്ദേശം പങ്കുവച്ചു.
“Mary kept all these things, reflecting on them in her heart” (Lk 2:19). Everything that happens to her ends up in her heart so that it might pass through the sieve of #prayer and be transfigured by it. #GeneralAudience
"كانَت مَريمُ تَحفَظُ جَميعَ هذهِ الأُمور، وتَتَأَمَّلُها في قَلبِها" (لوقا ٢، ١۹). كل ما يحدث حولها ينتهي به الأمر في قلبها، لكي تُمحِّصه الصلاة ويتجلى بها.
translation : fr william nellikal
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: