ത്യാഗത്തിന്‍റെ പാതയിലൂടെ വിശുദ്ധിയുടെ പടവേറിയവര്‍
നവംബര്‍ 1-Ɔο തിയതി ഞായറാഴ്ച സാമൂഹ്യശ്രൃംഖലയില്‍ പങ്കുവച്ചത് :
“വിശുദ്ധിയും കാരുണ്യവും തിരഞ്ഞെടുക്കുന്നതും, ദാരിദ്ര്യത്തിന്‍റെയും ത്യാഗത്തിന്‍റെയും അരൂപിയില്‍ തന്നെത്തന്നെ ദൈവത്തിനായി ഭരമേല്പിക്കുന്നതും, നീതിക്കും സമാധാനത്തിനുംവേണ്ടി സ്വയാര്‍പ്പണം ചെയ്യുന്നതും – ഒഴുക്കിന് എതിരെ നീന്തുന്ന പ്രക്രിയയാണ്. ഇതാണ് വിശുദ്ധാത്മാക്കള്‍ പിന്‍ചെന്ന സുവിശേഷപാത.” #സകലവിശുദ്ധര്‍ #ആഹ്ലാദിച്ചുല്ലസിക്കുവിന്‍
ഇംഗ്ലിഷ്, അറബി ഉള്‍പ്പെടെ വിവിധ ഭാഷകളില്‍ പാപ്പാ ഈ സന്ദേശം പങ്കുവച്ചു.
Choosing purity, meekness and mercy; choosing to entrust oneself to the Lord in poverty of spirit and in affliction; dedicating oneself to justice and peace – this means going against the current. This evangelical path was trodden by #AllTheSaints and Blesseds. #GospelOfTheDay
translation : fr william nellikal
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: