തിരയുക

ഫയല്‍ ചിത്രം - പൊതുകൂടിക്കാഴ്ചാ വേദി... ഫയല്‍ ചിത്രം - പൊതുകൂടിക്കാഴ്ചാ വേദി... 

നല്ല സമറിയക്കാരനില്‍ കണ്ട സാമീപ്യത്തിന്‍റെ സാഹോദര്യം

"എല്ലാവരും സഹോദരങ്ങള്‍" #FratelliTutti പുതിയ ചാക്രിക ലേഖനത്തില്‍നിന്നും പാപ്പാ പങ്കുവച്ച ഒറ്റവരിച്ചിന്ത.

നവംബര്‍ 23-Ɔο തിയതി തിങ്കളാഴ്ച പാപ്പാ ഫ്രാന്‍സിസ് കണ്ണിചേര്‍ത്ത സാമൂഹ്യശ്രൃംഖലാ സന്ദേശം :
"നല്ല സമറിയക്കാരനില്‍ കണ്ട കരുതലിന്‍റെയും സാമീപ്യത്തിന്‍റെയും അതേ സഹോദര മനോഭാവത്തോടെ നമുക്കും സ്ത്രീ പുരുഷന്മാരില്‍ ഓരോരുത്തരുടെയും, അതുപോലെ കുഞ്ഞുങ്ങളുടെയും പ്രായമായവരുടെയും ആവശ്യങ്ങളില്‍ തുണയ്ക്കാം."   #എല്ലാവരും സഹോദരങ്ങള്‍ 

ഇംഗ്ലിഷ്, അറബി  ഉള്‍പ്പെടെ 9 ഭാഷകളില്‍ പാപ്പാ ഈ സന്ദേശം പങ്കുവച്ചു.

Let us care for the needs of every man and woman, young and old, with the same fraternal spirit of care and closeness that marked the Good Samaritan. #FratelliTutti

لنعتنِ بهشاشة كل رجل وكل امرأة وكل طفل وكل مسن، بهذا الموقف الداعم والمتنبّه، موقف قرب السامري الصالح.

tanslation : fr william nellikal 

 

23 November 2020, 15:40