തിരയുക

സഭയില്‍ സ്ത്രീകള്‍ക്കുണ്ടാകേണ്ട നേതൃസ്ഥാനം

ഒക്ടോബര്‍ 2020 - പാപ്പായുടെ പ്രാര്‍ത്ഥനാനിയോഗം - 3 മിനിറ്റു വീഡിയോ സന്ദേശം

1. വൈദികനായോ മെത്രാനായോ ഒരാളെയും നാം ജ്ഞാനസ്നാനപ്പെടുത്തുന്നില്ല.

2.  സാധാരണ അല്‍മായ വ്യക്തികളായിട്ടാണ് സകലരും സഭയിലെ അംഗങ്ങളാകുന്നത്.

3.  അല്‍മായര്‍ സഭയുടെ വക്താക്കളാണ്.

4.  സ്ത്രീകളുടെ പങ്കാളിത്തം സഭയുടെ പ്രവര്‍ത്തന സാദ്ധ്യതകളെ വികസിപ്പിക്കും.

5.  സഭാപ്രവര്‍ത്തനങ്ങളില്‍നിന്നും സ്ത്രീകളെ മാറ്റിനിര്‍ത്തുന്ന പ്രവണത ഇല്ലാതാക്കേണ്ടതാണ്.

6.  നിര്‍ണ്ണായകമായ തീരുമാനങ്ങളില്‍ സ്ത്രീകളുടെ സാന്നിദ്ധ്യം ഉറപ്പുവരുത്തണം.

7.  സ്ത്രീകളുടെ പങ്കാളിത്തം ഇല്ലാതാക്കുന്ന പൗരോഹിത്യ മേധാവിത്വം ഉപേക്ഷിച്ച്

8.  സ്ത്രീകളുടെ പങ്കാളിത്തം സഭാ പ്രവര്‍ത്തനങ്ങളില്‍ ഉറപ്പുവരുത്താം.

 

subtitles translated by fr william nellikal 
 

20 October 2020, 15:27