പരിശുദ്ധ ജപമാലരാജ്ഞി സാഹോദര്യത്തിന്‍റെ അമ്മ
ഒക്ടോബര്‍ 7-Ɔο തിയതി, ബുധനാഴ്ച ജപമാലരാജ്ഞിയുടെ തിരുനാളില്‍ ട്വിറ്ററില്‍ കണ്ണിചേര്‍ത്ത സന്ദേശം :
“സാഹോദര്യത്തിന്‍റെ യാത്രയ്ക്ക് ഒരു അമ്മയുണ്ട്. ഉത്ഥിതനായ ക്രിസ്തുവിന്‍റെ ശക്തിയാല്‍ നാം എല്ലാവരും സഹോദരീ സഹോദരന്മാരായി ജീവിക്കുകയും, സമൂഹത്തില്‍ പുറംതള്ളപ്പെടുന്നവരെപ്പോലും ഉള്‍ക്കൊണ്ടു ജീവിക്കണം. അതുവഴി നീതിയും സമാധാനവും നിറഞ്ഞൊരു നവലോകത്തിന് ജന്മംനല്കണമെന്നാണ് ഈ അമ്മ ആഗ്രഹിക്കുന്നത്.” #ജപമാലരാജ്ഞി #എല്ലാവരുംസഹോദരങ്ങള്‍
ഇംഗ്ലിഷ് ഉള്‍പ്പെടെ 9 ഭാഷകളില്‍ പാപ്പാ ഫ്രാന്‍സിസ് ഈ സന്ദേശം പങ്കുവച്ചു.
The journey of fraternity has a Mother. In the power of the risen Lord, she wants to give birth to a new world, where all of us are brothers and sisters, where there is room for all our societies discard, where justice and peace are resplendent. #OurLadyOfTheRosary #FratelliTutti
translation : fr william nellikkal
07 October 2020, 15:23