തിരയുക

സാഹോദര്യത്തിന്‍റെ ആശീര്‍വ്വാദം സാഹോദര്യത്തിന്‍റെ ആശീര്‍വ്വാദം 

ദൈവത്തെ ആരാധിക്കുന്നവര്‍ സഹോദരങ്ങളെ ആദരിക്കും

ഒക്ടോബര്‍ 21, ബുധനാഴ്ച വത്തിക്കാനില്‍ നടന്ന പൊതുകൂടിക്കാഴ്ചയിലെ പ്രഭാഷണത്തില്‍നിന്നും അടര്‍ത്തിയെടുത്ത പാപ്പാ ഫ്രാന്‍സിസിന്‍റെ ചിന്ത :

“പ്രാര്‍ത്ഥന ജീവിതത്തിന്‍റെ കേന്ദ്രമാണ്.  പ്രാര്‍ത്ഥിക്കുന്ന സഹോദരനും സഹോദരിക്കും ഏറെ മതിപ്പുണ്ട്.  ദൈവത്തെ ആരാധിക്കുന്നവര്‍ അവിടുത്തെ മക്കളായ സഹോദരങ്ങളെയും സ്നേഹിക്കും.  ദൈവത്തെ ആദരിക്കുന്നവര്‍ മനുഷ്യരെയും  ആദരിക്കും.”  #പൊതുകൂടിക്കാഴ്ച.

ഇംഗ്ലിഷ് ഉള്‍പ്പെടെ വിവിധ ഭാഷകളില്‍ പാപ്പാ ഫ്രാന്‍സിസ് ഈ സന്ദേശം സാമൂഹ്യശ്രൃംഖലകളില്‍ പങ്കുവച്ചു.

Prayer is the centre of life. If there is prayer, even a brother, a sister, becomes important. Those who adore God, love His children. Those who respect God, respect human beings. #GeneralAudience
 

translation : fr william nellikal 

21 October 2020, 14:39