തിരയുക

2020.10.07 Udienza Generale 2020.10.07 Udienza Generale 

പ്രാര്‍ത്ഥനയുടെ തെളിവാണ് സഹോദരസ്നേഹം

ഒക്ടോബര്‍ 7-Ɔο തിയതി, ബുധനാഴ്ച ട്വിറ്ററില്‍ കണ്ണിചേര്‍ത്ത ഒറ്റവരിചിന്ത.

പൊതുകൂടിക്കാഴ്ച പ്രഭാഷണത്തില്‍നിന്നും അടര്‍ത്തിയെടുത്ത ചിന്തയാണ് പാപ്പാ ഫ്രാന്‍സിസ് സാമൂഹ്യശ്രൃംഖലയില്‍ പങ്കുവച്ചത് :

“പ്രാര്‍ത്ഥനയുടെ തെളിവാണ് സഹോദരങ്ങളോടുള്ള സ്നേഹം.” #പൊതുകൂടിക്കാഴ്ച

ഇംഗ്ലിഷ് ഉള്‍പ്പെടെ 9 ഭാഷകളില്‍ പാപ്പാ ഫ്രാന്‍സിസ് ഈ സന്ദേശം പങ്കുവച്ചു.

The proof of #prayer is real love for our neighbour. #GeneralAudience #fratelli tutti

translation : fr william nellikal 

 

08 October 2020, 15:03