തിരയുക

2020.09.26 Santa Messa per il Corpo della Gendarmeria 2020.09.26 Santa Messa per il Corpo della Gendarmeria 

ദൈവം എന്നും തരുന്ന കാരുണ്യത്തിന്‍റെ കുപ്പായം

ഒക്ടോബര്‍ 11-Ɔο തിയതി ഞായറാഴ്ച പാപ്പാ ഫ്രാന്‍സിസ് സാമൂഹ്യശ്രൃംഖലയില്‍ പങ്കുവച്ച സുവിശേഷ സന്ദേശം.

ആണ്ടുവട്ടം 28-Ɔο വാരം ഞായര്‍ - സുവിശേഷത്തെ ആധാരമാക്കിയുള്ള ഒറ്റവരി ചിന്ത (മത്തായി 22, 1-24) :

"യേശുവിനെ അനുഗമിക്കുവാനുള്ള വിളി സ്വീകരിച്ചതുകൊണ്ടു മാത്രമായില്ല; ഹൃദയ പരിവര്‍ത്തനം വരുത്തുന്ന മാനസാന്തരത്തിന്‍റെ  തുറവ് ഓരോരുത്തരും കാട്ടണം.  ദൈവം എന്നും നമുക്കായി തരുന്ന കാരുണ്യത്തിന്‍റെ കുപ്പായം സ്നേഹത്തിന്‍റെ സൗജന്യദാനമാണ്; അതു ദൈവകൃപയാണ്."  #ഇന്നത്തെസുവിശേഷം

ഇംഗ്ലിഷ് ഉള്‍പ്പെടെ വിവിധ ഭാഷകളില്‍ പാപ്പാ ഫ്രാന്‍സിസ് ഈ സന്ദേശം പങ്കുവച്ചു.

It is not enough to accept the invitation to follow the Lord; one must be open to a journey of conversion, which changes the heart. The garment of mercy, which God offers us unceasingly, is the free gift of his love; it is grace. # GospelOfTheDay
 

translation : fr william nellikal 

 

11 October 2020, 16:15