തിരയുക

സമാധാനത്തിനായി മതങ്ങളുടെ കൂട്ടായ്മ സമാധാനത്തിനായി മതങ്ങളുടെ കൂട്ടായ്മ 

മതനേതാക്കള്‍ കലഹത്തിനു കീഴ്പ്പെടരുതെന്ന് പാപ്പാ ഫ്രാന്‍സിസ്

ഒക്ടോബര്‍ 20-ന് റോമിലെ കാപ്പിത്തോള്‍ കുന്നിലെ വേദിയില്‍ ചേര്‍ന്ന റോമിലെ വിവിധ മതനേതാക്കളുടെ സമ്മേളനത്തില്‍ പങ്കുവച്ച സന്ദേശത്തില്‍നിന്നും അടര്‍ത്തിയെടുത്ത ഒറ്റവരിചിന്ത.

“എല്ലാ മതനേതാക്കളോടും വിശ്വാസികളോടും സമാധാനത്തിനായി തീക്ഷ്ണമായി പ്രാര്‍ത്ഥിക്കണമെന്നും, ഒരിക്കലും യുദ്ധത്തിനും കലഹത്തിനും കീഴ്പ്പെടരുതെന്നും, മറിച്ച് വിശ്വാസത്തിന്‍റെ ലോലമായ ശക്തിയാല്‍ കലഹങ്ങള്‍ അവസാനിപ്പിക്കുവാനുമാണ് പരിശ്രമിക്കേണ്ടതെന്ന് ഈ മതാന്തര സമ്മേളനം സാക്ഷ്യപ്പെടുത്തുന്നു.” #സമാധാനവുംസാഹോദര്യവും

ഇംഗ്ലിഷ് ഉള്‍പ്പെടെ വിവിധ ഭാഷകളില്‍ പാപ്പാ ഫ്രാന്‍സിസ് ഈ സന്ദേശം സാമൂഹ്യശ്രൃംഖലകളില്‍ പങ്കുവച്ചു.

Our present gathering represents an incentive to religious leaders and to all believers to pray fervently for peace, never resigned to war, but working with the gentle strength of faith to end conflicts. #Peaceandfraternity

https://www.youtube.com/watch?v=MC-wB2gLpzM

translation : fr william nellikal

 

24 October 2020, 15:30