തിരയുക

A provincial court in Ecuador denied the demand for a protection action to victims of spill A provincial court in Ecuador denied the demand for a protection action to victims of spill 

സ്രഷ്ടാവിന്‍റെ സാന്നിദ്ധ്യം വെളിവാക്കുന്ന സൃഷ്ടിയുടെ സൗന്ദര്യം

സെപ്തംബര്‍ 4-Ɔο തിയതി വെള്ളിയാഴ്ച ട്വിറ്ററില്‍ പങ്കുവച്ച ഹ്രസ്വ സന്ദേശമാണിത് :

“നാം സൃഷ്ടിയുടെ കാലം ആചരിക്കുന്ന ഈ ദിനങ്ങളില്‍ പ്രകൃതിയുടെ സ്പന്ദനത്തോടു നമുക്കു കാതോര്‍ക്കാം. സൃഷ്ടപ്രപഞ്ചം ദൈവികമഹത്വം പ്രസരിപ്പിക്കുകയും, അവിടുന്നിലേയ്ക്കു നാം തിരികെ ചേരുംവരെ അതിന്‍റെ സൗന്ദര്യത്തില്‍ സകലത്തിന്‍റെയും നാഥന്‍റെ സാന്നിദ്ധ്യം കണ്ടെത്തുവാന്‍ സഹായിക്കുകയും ചെയ്യുന്നു.”  #സൃഷ്ടിയുടെ കാലം

ഇംഗ്ലിഷ്, അറബി ഉള്‍പ്പെടെ 9 ഭാഷകളില്‍ പാപ്പാ ഫ്രാന്‍സിസ് ഈ സന്ദേശം സാമൂഹ്യശ്രൃംഖലയില്‍ കണ്ണിചേര്‍ത്തു.

During this #SeasonOfCreation, may we be attentive to the rhythms of creation. The world was made to communicate the glory of God, to help us to discover the Lord of all in its beauty, and to return to Him. #SeasonOfCreation

خلال زمن الخليقة هذا، نستمع إلى نبضات قلب الخليقة. فهي قد ولدت لتظهر وتوصل مجد الله، ولتساعدنا لكي نجد في جمالها رب جميع الأمور ونعود إليه.
 

translation : fr william nellikal 

04 September 2020, 16:01