കൂട്ടായ്മയിലൂടെ മഹാമാരിയുടെ കെടുതികളെ അതിജീവിക്കാം
സെപ്തംബര്‍ 9-Ɔο തിയതി ബുധനാഴ്ച സാമൂഹ്യശ്രൃംഖലയില്‍ പങ്കുവച്ച സന്ദേശം :
“നാം നേരിടുന്ന കൊറോണ വൈറസ് രോഗത്തെക്കാള്‍ ഉപരി, നമ്മുടെ ഇടയിലെ സാമൂഹ്യ രോഗങ്ങളുടെമേലും ഈ മഹാമാരി വെളിച്ചംവിശീന്നുണ്ട്. വ്യക്തിയുടെ അന്തസ്സും സാമൂഹ്യബന്ധങ്ങളും മറന്ന് മതത്തിന്‍റെയും വംശത്തിന്‍റെയും മറവില്‍ അയാളെ വിവേചിച്ചു തള്ളുന്നത് വികലമായ കാഴ്ചപ്പാടാണ്.” #പൊതുകൂടിക്കാഴ്ച
ഇംഗ്ലിഷിലും മറ്റു വിവിധ ഭാഷകളിലും പാപ്പാ ഫ്രാന്‍സി ഈ സന്ദേശം സാമൂഹ്യശ്രൃംഖലയില്‍ കണ്ണിചേര്‍ത്തു.
The coronavirus is not the only disease to be fought, but rather, the pandemic has shed light on broader social ills. One of these is a distorted view of the person, a perspective that ignores the dignity and relational character of the person. #GeneralAudience
translation : fr william nellikal
10 September 2020, 07:31