മാനുഷികാദ്ധ്വനത്തെ ദൈവമാണ് ഫലമണിയിക്കുന്നത്
ആഗസ്റ്റ് 14-Ɔο തിയതി വെള്ളിയാഴ്ച സാമൂഹ്യശ്രൃംഖലയില്‍ പാപ്പാ ഫ്രാന്‍സിസ് കണ്ണിചേര്‍ത്ത സന്ദേശം :
“പ്രത്യാശയ്ക്ക് ക്ഷമ അനിവാര്യമാണ്. നാം വിതയ്ക്കുമെങ്കിലും തളിരണിയിക്കുന്നതും വളര്‍ത്തുന്നതും ദൈവമാണെന്ന തിരിച്ചറിവാണ് ക്ഷമ.” @pontifex
ഇംഗ്ലിഷ്, അറബി എന്നിങ്ങനെ 9 ഭാഷകളില്‍ പാപ്പാ ഈ സന്ദേശം പങ്കുവച്ചു.
Hope needs patience, the patience of knowing that we sow, but it is God who gives growth. #pontifex
إن الرجاء يحتاج للصبر، صبر أن نعرف بأننا نحن الذين نزرع ولكن الله هو الذي ينمّي.
translation : fr william nellikal
14 August 2020, 13:59