തിരയുക

Vatican News
2020.05.27 Udienza Generale 2020.05.27 Udienza Generale  (Vatican Media)

ദൈവത്തിനായി ഒരു പാരവശ്യം ഹൃദയങ്ങളില്‍ സൂക്ഷിക്കണമെന്ന് പാപ്പാ

ആഗസ്റ്റ് 27-Ɔο തിയതി വ്യാഴാഴ്ച പാപ്പാ ഫ്രാന്‍സിസ് ട്വിറ്ററില്‍ പങ്കുവച്ച സന്ദേശം :

“സത്യമായും  സര്‍വ്വനന്മയായ ദൈവത്തിനായി  “വിശുദ്ധമായൊരു പാരവശ്യം” എന്നും നമ്മുടെ ഹൃദയങ്ങളില്‍ സൂക്കിക്ഷിക്കണം.  കാരണം അവിടുന്നാണ് നമ്മുടെ ആനന്ദവും സമാധാനവും.” @pontifex

ഇംഗ്ളിഷ്, അറബി ഉള്‍പ്പെടെ 9 ഭാഷകളില്‍ ഈ സന്ദേശം മാധ്യമശ്രൃംഖലകളില്‍ പാപ്പാ ഫ്രാന്‍സിസ് കണ്ണിചേര്‍ത്തു.

We must always have this “holy restlessness” in our hearts, in the search for the true good who is God. Let us help others feel the thirst for God. He gives peace and happiness to our hearts. @pontifex

يجب أن يكون لدينا دائمًا في قلوبنا "قلق مقدس" في البحث عن الخير الحقيقي الذي هو الله. لنساعد الآخرين لكي يشعروا بالعطش إلى الله، هو الذي يمنح قلوبنا السلام والسعادة.

translation : fr william nellikal 

27 August 2020, 13:58