വൈദികര്‍ ക്രിസ്തുവിന്‍റെ കരുണയുടെ സാക്ഷികളാകണം
ആഗസ്റ്റ് 4 ചൊവ്വാഴ്ച - പാപ്പാ ഫ്രാന്‍സിസ് പങ്കുവച്ച “ട്വിറ്റര്‍” സന്ദേശം :
വിശുദ്ധ മരിയ ജോണ്‍ വിയാന്നിയുടെ അനുസ്മരണനാളില്‍ പാപ്പാ ഫ്രാന്‍സിസ് വൈദികരോട്...
“പ്രിയ സഹോദര വൈദികരേ, ക്രിസ്തുവിനു മാത്രം നമ്മില്‍ വര്‍ഷിക്കുവാന്‍ കഴിയുന്ന അനുകമ്പയ്ക്കും കരുണയ്ക്കും സാക്ഷ്യംവഹിക്കുന്ന മനുഷ്യരായി ജീവിക്കുവാന്‍ നമുക്കു ദൈവത്തോടു യാചിക്കാം.” #ആര്‍സിലെവികാരി
ഇംഗ്ലിഷ് ഉള്‍പ്പെടെ 9 ഭാഷകളില്‍ പാപ്പാ ഫ്രാന്‍സിസ് ഈ സന്ദേശം സാമൂഹ്യശ്രൃംഖലകളില്‍ കണ്ണിചേര്‍ത്തു.
Dear brother priests, let us ask the Lord that we be men whose lives bear witness to the compassion and mercy that Jesus alone can bestow on us. #HolyCureOfArs
translation : fr william nellikkal
04 August 2020, 13:18