ദൈവത്തെ ഒഴിവാക്കാമെന്നു കരുതുന്നത് മിഥ്യയാണ്!
ആഗസ്റ്റ് 8-Ɔο തിയതി ശനിയാഴ്ച ട്വിറ്ററില്‍ പാപ്പാ ഫ്രാന്‍സിസ് കണ്ണിചേര്‍ത്ത സന്ദേശം
മനുഷ്യജീവിതത്തില്‍ പ്രാര്‍ത്ഥന അനിവാര്യമാണെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു :
“നമ്മെ കൈപിടിച്ചു കരേറ്റുന്ന പിതാവായ ദൈവത്തെ നമുക്കെല്ലാവര്‍ക്കും ആവശ്യമാണ്. അവിടുത്തോടു പ്രാര്‍ത്ഥിക്കുന്നതും, വിളിച്ചപേക്ഷിക്കുന്നതും മിഥ്യയല്ല. എന്നാല്‍ ദൈവത്തെ ഒഴിവാക്കി ജീവിക്കാം എന്നു കരുതുന്നതാണ് മിഥ്യ! പ്രാര്‍ത്ഥനയാണ് പ്രത്യാശയുടെ ആത്മാവ്.” #പ്രാര്‍ത്ഥന
ഇംഗ്ലിഷ് ഉള്‍പ്പെടെ 9 ഭാഷകളില്‍ പാപ്പാ ഫ്രാന്‍സിസ് ഈ സന്ദേശം പങ്കുവച്ചു.
We are all in need of the Father who extends His hand to us. To pray to Him, to invoke Him, is not an illusion. Illusion is to think we can do without Him! Prayer is the soul of hope.
translation : fr william nellikal
08 August 2020, 14:34