തിരയുക

Vatican News
2020.08.05 Udienza Generale 2020.08.05 Udienza Generale  (Vatican Media)

നല്ലവരില്‍ മാത്രം ഒതുങ്ങുന്നതല്ല ദൈവസ്നേഹം

ആഗസ്റ്റ് 22-Ɔο തിയതി ശനിയാഴ്ച കണ്ണിചേര്‍ത്ത ട്വിറ്റര്‍ സന്ദേശം :

ദൈവസ്നേഹം നിരുപാധീകമാണെന്ന് പാപ്പാ ഫ്രാന്‍സിസ്. 

 “ ഒരാളുടെ നല്ലപെരുമാറ്റംകൊണ്ടല്ല ദൈവം അയാളെ സ്നേഹിക്കുന്നത്. അവിടുന്ന് സത്യമായും നിര്‍ലോഭമായും നമ്മെ സ്നേഹിക്കുന്നു. അവിടുത്തെ സ്നേഹം നിരുപാധീകവും കലവറയില്ലാത്തതുമാണ്.” @pontifex

God does not love you because you behave well. He loves you, plain and simple. His love is unconditional; it does not depend on you. @pontifex

translation : fr william nellikal 
 

22 August 2020, 15:01