തിരയുക

JAPAN-RELIGION-POPE  (file foto) JAPAN-RELIGION-POPE (file foto) 

പ്രാര്‍ത്ഥനയില്‍ ശത്രുക്കളെയും അനുസ്മരിക്കാം

ആഗസ്റ്റ് 13-Ɔο തിയതി വ്യാഴാഴ്ച സാമൂഹ്യശ്രൃംഖലയില്‍ പാപ്പാ ഫ്രാന്‍സിസ് പങ്കുവച്ച സന്ദേശം :

“പ്രാര്‍ത്ഥിക്കുമ്പോള്‍ നമ്മെപ്പോലെ ചിന്തിക്കാത്തവരെയും, നമ്മുടെ മുഖത്ത് വാതില്‍ കൊട്ടിയടച്ചവരെയും, നമുക്കു ക്ഷമിക്കാന്‍ ബുദ്ധിമുട്ടുള്ളവരെപ്പോലും പ്രത്യേകം ഓര്‍ക്കണമെന്ന് ദൈവം ആഗ്രഹിക്കുന്നു. കാരണം പ്രാര്‍ത്ഥനയ്ക്കു മാത്രമാണ് ഭിന്നിപ്പിന്‍റെ ചങ്ങലയെ ഭേദിക്കുവാനാകൂ! പ്രാര്‍ത്ഥനയ്ക്കു മാത്രമേ ഐക്യത്തിന്‍റെ വഴി തെളിയിക്കുവാനാകൂ!!" #പ്രാര്‍ത്ഥന

ഇംഗ്ലിഷ് ഉള്‍പ്പെടെ 9 ഭാഷകളില്‍ പാപ്പാ ഫ്രാന്‍സിസ് ഈ സന്ദേശം മാധ്യമശ്രൃംഖലകളില്‍ കണ്ണിചേര്‍ത്തു.

When we pray, God expects that we also be mindful of those who do not think as we do, those who have slammed the door in our face, those whom we find it hard to forgive. Only prayer unlocks chains, only prayer paves the way to unity. #prayer
 

translation : fr william nellikal 

13 August 2020, 12:39