തിരയുക

പാപ്പായുടെ ജൂലൈമാസത്തെ പ്രാ‍ര്‍ത്ഥനാനിയോഗം

കുടുംബങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാം – ഹ്രസ്വ വീഡിയോ സന്ദേശം ഇംഗ്ലിഷ് അടിക്കുറിപ്പോടെ...

പരിഭാഷ - ഫാദര്‍ വില്യം നെല്ലിക്കല്‍ 

1. കുടുംബങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതാണ്.

2.  കുടുംബങ്ങള്‍ നേരിടുന്ന അപകടങ്ങള്‍ ഇന്നു നിരവധിയാണ് :
ജീവിതത്തിന്‍റെ അമിത വേഗതയും തന്മൂലം ഉണ്ടാകുന്ന മാനസിക പരിമുറുക്കവും...

3. കുട്ടികള്‍ക്കൊപ്പം കളിക്കുവാന്‍പോലും മാതാപിതാക്കള്‍ക്ക് ഇന്നു സമയമില്ല.

4.  അതിനാല്‍ സഭ കുടുംബങ്ങളെ പിന്‍തുണയ്ക്കുകയും പ്രോത്സാഹിപ്പിക്കുകയും, അവരോടു ചേര്‍ന്നുനില്ക്കുകയും വേണം.

5.  ക്ലേശങ്ങള്‍ ലഘൂകരിക്കാന്‍ സഭ കുടുംബങ്ങളെ സഹായിക്കേണ്ടതുണ്ട്.

6.  സ്നേഹത്തിലും പരസ്പരാദരവിലും കുടുംബങ്ങള്‍ വളരുന്നതിനും,

7.  നല്ലപൗരന്മാരായി നേരായ മാര്‍ഗ്ഗത്തിലൂടെ ജീവിക്കുന്നതിനും ഇടയാക്കണമേയെന്നു പ്രാര്‍ത്ഥിക്കാം!


 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

03 July 2020, 08:52