തിരയുക

5 february 2020, general audience - file foto 5 february 2020, general audience - file foto 

സുഹൃത്തുകള്‍ ജീവന്‍റെ സമ്മാനവും ദൈവികദാനവും

ജൂലൈ 30, വ്യാഴാഴ്ച ആഗോള സൗഹൃദദിനത്തിലും (World Friendship Day) പാപ്പാ ഫ്രാന്‍സിസ് സന്ദേശം പങ്കുവച്ചു :

“സൗഹൃദം ജീവന്‍റെ സമ്മാനവും ദൈവിക ദാനവുമാണ്. ക്ലേശങ്ങളില്‍ നല്ല സുഹൃത്തുക്കള്‍ സമീപത്തുണ്ടാകുന്നത് ദൈവിക സ്നേഹത്തിന്‍റെയും സമാശ്വാസത്തിന്‍റെയും സാന്നിദ്ധ്യത്തിന്‍റെയും പ്രതിഫലനമാണ്.” #സൗഹൃദം

ഇംഗ്ലിഷ് ഉള്‍പ്പെടെ 9 ഭാഷകളില്‍ പാപ്പാ ഈ സന്ദേശം പങ്കുവച്ചു.

#friendliness is a gift of life and a gift of God. Faithful friends who are at our side in difficult times are a reflection of the Lord's affection, his consolation and his loving presence.

translation : fr william nellikkal 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

30 July 2020, 13:21