തിരയുക

2020.06.17 Udienza Generale 2020.06.17 Udienza Generale 

യഥാര്‍ത്ഥമായ സ്നേഹം സകലത്തിനെയും കീഴ്പ്പെടുത്തും

ജൂലൈ 29-Ɔο തിയതി ബുധന്‍ - “ട്വിറ്റര്‍”

സാമൂഹ്യശ്രൃംഖലയില്‍ പാപ്പാ ഫ്രാന്‍സിസ് കണ്ണിചേര്‍ത്ത സന്ദേശം :

“പ്രാര്‍ത്ഥിക്കുന്നവര്‍ക്ക് അറിയാം നിരാശയെക്കാള്‍ ശക്തമാണ് പ്രത്യാശയെന്ന്. മരണത്തെ വെല്ലുന്നതാണ് സ്നേഹമെന്നും അവര്‍ വിശ്വസിക്കുന്നു. അതിനാല്‍ ഒരിക്കല്‍ നാം അറിയാത്ത സമയത്തും വിധത്തിലും സ്നേഹം എല്ലാറ്റിനും മേല്‍ വിജയംവരിക്കും.” #പ്രാര്‍ത്ഥന

ഇംഗ്ലിഷ് ഉള്‍പ്പെടെ 9 ഭാഷകളില്‍ പാപ്പാ ഫ്രാന്‍സിസ് ഈ സന്ദേശം പങ്കുവച്ചു.

Men and women who pray know that hope is stronger than discouragement. They believe that love is more powerful than death, and that love will surely triumph one day, even if it be in times and ways we do not know. #Prayer

translation : fr william nellikkal 
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

29 July 2020, 13:01