തിരയുക

VATICAN-POPE VATICAN-POPE 

ജീവിതം ഉത്കണ്ഠയില്‍ തള്ളിനീക്കേണ്ടതല്ല

മെയ് 21 വ്യാഴം - സാമൂഹ്യശ്രൃംഖലകളില്‍ പാപ്പാ ഫ്രാന്‍സിസ് കണ്ണിചേര്‍ത്ത സന്ദേശം.

“അങ്ങേയ്ക്കു സ്തുതി…,” (Laudato Si’) എന്ന തന്‍റെ പാരിസ്ഥിതിക പ്രബോധനത്തിന്‍റെ അഞ്ചാം വാര്‍ഷികത്തിന് ഒരുക്കമായ പ്രത്യേക വാരാചരണത്തില്‍ സാമൂഹ്യശ്രൃംഖലകളില്‍ കണ്ണിചേര്‍ത്തതാണ് ഈ ചിന്ത :

“ജീവിതം ദൈവത്തിന്‍റെ ദാനമാണ്. അത് തുലോം ചെറുതാകയാല്‍ ഉത്കണ്ഠയില്‍ തള്ളിനീക്കേണ്ടതല്ല. നമുക്കു ലഭിച്ച അസ്തിത്വത്തിന് ദൈവത്തെ സ്തുതിച്ചുകൊണ്ട് സംതൃപ്തിയോടെ ജീവിക്കാം. സകലജീവജാലങ്ങളിലും തന്‍റെ കയ്യൊപ്പുള്ള നല്ലവനായ ദൈവത്തിന്‍റെ മക്കളാണു നാം.” #അങ്ങേയ്ക്കുസ്തുതി 5-Ɔο വാര്‍ഷികം

This life is the gift that God has given us. It is too short to be spent in sadness. Let us praise God, content simply to exist. We are children of the great King, capable of reading His signature in all Creation. #LaudatoSi’ 5th Anniversary

ഇംഗ്ലിഷ് ഉള്‍പ്പെടെ 9 ഭാഷകളില്‍ പാപ്പാ ഈ സന്ദേശം പങ്കുവച്ചു.

translation : fr william nellikkal 
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

21 May 2020, 13:06