തിരയുക

VATICAN POPE WEEKLY AUDIENCE VATICAN POPE WEEKLY AUDIENCE 

മാധ്യമ പ്രവര്‍ത്തകര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാം!

ഏപ്രില്‍ 1-Ɔο തിയതി ബുധനാഴ്ച പാപ്പാ ഫ്രാന്‍സിസ് പങ്കുവച്ച ആദ്യത്തെ സാമൂഹ്യശ്രംഖലാ സന്ദേശം.

ബുധനാഴ്ചത്തെ തന്‍റെ ദിവ്യബലിയര്‍പ്പണത്തില്‍ പാപ്പായുടെ പ്രത്യേക നിയോഗമായിരുന്നു മാധ്യമപ്രവര്‍ത്തകര്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥന :

“ജനങ്ങള്‍ ഏകാന്തത അനുഭവിക്കാതിരിക്കുവാനും, കുട്ടികളെ പഠിപ്പിക്കുവാനുംവേണ്ടി ആശയവിനിമയം നടത്തുകയും, വിവരങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്യുന്ന എല്ലാ മാധ്യമപ്രവര്‍ത്തകര്‍ക്കുവേണ്ടിയും #നമുക്കു പ്രാര്‍ത്ഥിക്കാം! ഒറ്റപ്പെടലിന്‍റെ ഈ നാളുകള്‍ തരണംചെയ്യാന്‍ നമ്മെ സഹായിക്കുന്ന സകലര്‍ക്കുവേണ്ടിയും പ്രാര്‍ത്ഥിക്കാം!”
#നമുക്കുപ്രാര്‍ത്ഥിക്കാം

ഇംഗ്ലിഷ് ഉള്‍പ്പെടെ 9 ഭാഷകളില്‍ പാപ്പാ ഫ്രാന്‍സിസ് ഈ സന്ദേശം കണ്ണിചേര്‍ത്തു.

Let us #PrayTogether for all who work in the media, who work to communicate, to inform us, so that people are not so isolated, and to educate children. We pray for all those who are helping us bear this time of isolation.

translation : fr william nellikkal 


വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

01 April 2020, 14:32