തിരയുക

ITALY-HEALTH-VIRUS-POPE-MASS ITALY-HEALTH-VIRUS-POPE-MASS 

ക്ലേശിക്കുന്ന കുടുംബങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാം

ഏപ്രില്‍ 23-Ɔο തിയതി വ്യാഴാഴ്ച കണ്ണിചേര്‍ത്ത സാമൂഹ്യശൃഖല സന്ദേശം

വ്യാഴാഴ്ച രാവിലെ പേപ്പല്‍ വസതി സാന്താ മാര്‍ത്തയിലെ കപ്പേളയില്‍ അര്‍പ്പിച്ച ദിവ്യബലിയുടെ നിയോഗമായിരുന്നു  'ട്വിറ്റര്‍'  സന്ദേശം :

“ജോലിക്കു പോകാനാവാതെയും ഭക്ഷിക്കുവാന്‍ ഒന്നുമില്ലാതെയും ധാരാളം കുടുംബങ്ങള്‍  ക്ലേശിക്കുന്നുണ്ട്. ഇല്ലായ്മയില്‍ അവരെ ചൂഷണംചെയ്യുന്നവരും ധാരാളമാണ്. അന്തസ്സോടെ ഈ കുടുംബങ്ങള്‍ ജീവിക്കാന്‍ ഇടയാക്കണമേയെന്നു #നമുക്കുപ്രാര്‍ത്ഥിക്കാം. അതുപോലെ ചൂഷകരുടെ ഹൃദയങ്ങളെ ദൈവം തൊട്ടുമാനസാന്തരപ്പെടുത്തട്ടെയെന്നും #നമുക്കുപ്രാര്‍ത്ഥിക്കാം." 

ഇംഗ്ലിഷ് ഉള്‍പ്പെടെ 9 ഭാഷകളി‍ല്‍ പാപ്പാ ഫ്രാന്‍സിസ് ഈ സന്ദേശം കണ്ണിചേര്‍ത്തു.

There are families in need who cannot work and have nothing to eat. Then along come usurers to take what little they have. Let us #PrayTogether for these families' dignity. And let us pray also for the usurers, that the Lord might touch their hearts and convert them.

translation : fr william nellikkal 
 

24 April 2020, 07:20