മരണമടഞ്ഞ രോഗീപരിചാരകരെക്കുറിച്ച് പാപ്പായുടെ വാക്കുകള്‍
ദിവ്യബലിമദ്ധ്യേ പങ്കുവച്ച വചനചിന്തയില്‍നിന്നും അടര്‍ത്തിയെടുത്തത് :
“വൈറസ് ബാധയാല്‍ മരണമടഞ്ഞവര്‍ക്കുവേണ്ടി നമുക്കു പ്രാര്‍ത്ഥിക്കാം. പ്രത്യേകിച്ച്, വൈറസ് രോഗികളുടെ പരിചാരണത്തിനിടെ മരണമടഞ്ഞവര്‍ക്കുവേണ്ടി പ്രത്യേകമായി പ്രാര്‍ത്ഥിക്കാം, അവര്‍ വേദനിക്കുന്നവര്‍ക്കുവേണ്ടി ജീവന്‍ സമര്‍പ്പിച്ചവരാണ്.” # സാന്താ മാര്‍ത്ത
ഇംഗ്ലിഷ് ഉള്‍പ്പെടെ 9 ഭാഷകളില്‍ പാപ്പാ ഫ്രാന്‍സിസ് ഈ സന്ദേശം സമൂഹ്യശ്രൃംഖലയില്‍ പങ്കുവച്ചു.
#PrayTogether for the deceased, those who have died because of the virus. Let us pray especially for healthcare providers who have given their life in service of the sick.
പാപ്പായുടെ രോഗികള്‍ക്കായുള്ള തത്സമയ സംപ്രേക്ഷണം കാണുവാനുള്ള ലങ്ക് : https://www.youtube.com/watch?v=jywCo5exOCw
പ്രാദേശിയ സമയം രാവിലെ 7 മണിക്ക്, ഇന്ത്യയിലെ സമയം രാവിലെ 11.30-നാണ് പാപ്പാ അനുദിനം ദിവ്യബലി അര്‍പ്പിക്കുന്നത്.
translation : fr william nellikkal