തിരയുക

2020.01.22 Udienza Generale 2020.01.22 Udienza Generale 

സത്യത്തിന്‍റെ കഥപറയല്‍ മാധ്യമദിന സന്ദേശം @pontifex

ജനുവരി 24-Ɔο തിയതി വെള്ളിയാഴ്ച കണ്ണിചേര്‍ത്ത സന്ദേശം.

മാധ്യമപ്രവര്‍ത്തകരുടെ മദ്ധ്യസ്ഥനായ വിശുദ്ധ ഫ്രാന്‍സിസ് സാലസിന്‍റെ തിരുനാളില്‍ പ്രബോധിപ്പിച്ച 2020-ലെ മാധ്യമദിന സന്ദേശത്തില്‍നിന്ന് അടര്‍ത്തിയെടുത്തത് :

“ഈ വര്‍ഷത്തെ ലോക മാധ്യമദിന സന്ദേശം കഥപറയലിനെ കേന്ദ്രീകരിച്ചാണ്. ജീവിതത്തില്‍ വഴിതെറ്റിപ്പോകാതിരിക്കാന്‍ സഹായിക്കുന്നത് സത്യസന്ധമായ കഥകളാണ്. അവ നമ്മുടെ വേരുകള്‍ കണ്ടെത്തുവാനും, നമുക്കു മുന്നോട്ടു പോകുവാനുമുള്ള ശക്തി നേടിത്തരുകയും ചെയ്യും.” @pontifex

This year I wish to dedicate the Message for GMCS to the theme of storytelling. In order not to get lost we need to breathe the truth of good stories that build, that help to find the roots and strength to go forward together.

ഇംഗ്ലിഷ് ഉള്‍പ്പെടെ 9 ഭാഷകളില്‍ പാപ്പാ ഫ്രാന്‍സിസ് ഈ സന്ദേശം പങ്കുവച്ചു.
 

translation : fr william nellikkal

24 January 2020, 17:47