തിരയുക

Vatican News
Pope Francis holds weekly audience at Vatican Pope Francis holds weekly audience at Vatican 

അജപാലകര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാം! #GeneralAudience

ഡിസംബര്‍ 4-Ɔο തിയതി ബുധനാഴ്ച പാപ്പാ ഫ്രാന്‍സിസ് സാമൂഹ്യശ്രൃംഖലയില്‍ കണ്ണിചേര്‍ത്ത സന്ദേശം.

ബുധനാഴ്ചകളില്‍ വത്തിക്കാനില്‍ പതിവുള്ള പാപ്പായുടെ പൊതുകൂടിക്കാഴ്ച പ്രഭാഷണത്തില്‍ ആയിരങ്ങളോട് നടത്തിയ പ്രാര്‍ത്ഥനാഭ്യാര്‍ത്ഥനയാണ് പാപ്പാ ഫ്രാന്‍സിസ് “ട്വിറ്റര്‍” സന്ദേശമായി പങ്കുവച്ചത് :

“തങ്ങളെ ഭരമേല്പിച്ചിരിക്കുന്ന അജഗണത്തെ നല്ലിടയന്‍റെ ദൃഢതയോടും കരുണയോടുംകൂടെ നയിക്കുന്നതിന് സഭയിലെ‍ അജപാലകര്‍ക്കുവേണ്ടി നമുക്കു പ്രാര്‍ത്ഥിക്കാം!” #പൊതുകൂടിക്കാഴ്ച

Let us pray for all the pastors of the Church, that they might guide the flock entrusted to them with the same firmness and tenderness of the Good Shepherd. #GeneralAudience

ഇംഗ്ലിഷ് ഉള്‍പ്പെടെ 9 ഭാഷകളില്‍ പാപ്പാ ഫ്രാന്‍സിസ് ഈ സന്ദേശം പങ്കുവച്ചു.

translation : fr william nellikkal

 


 

04 December 2019, 19:01