തിരയുക

Vatican News
Sacred Heart of Jesus figure in the Akamasoa Quarry site of Madagascar അക്കാമസോവയിലെ യേശുവിന്‍റെ തിരുഹൃദയ ശില്പം - മഡഗാസ്കര്‍  (ANSA)

ക്രിസ്തു ലോകത്തിന്‍റെ പ്രത്യാശ #GeneralAudience

സെപ്തംബര്‍ 11-Ɔο തിയതി ബുധനാഴ്ച – പാപ്പാ ഫ്രാന്‍സിസിന്‍റെ ട്വിറ്റര്‍

വത്തിക്കാനില്‍ നടന്ന പൊതുകൂടിക്കാഴ്ച പ്രഭാഷണത്തിനുശേഷം പാപ്പാ ഫ്രാന്‍സിസ് കണ്ണിചേര്‍ത്ത സാമൂഹ്യശ്രൃംഖല സന്ദേശം :

“ക്രിസ്തുവാണ് ലോകത്തിന്‍റെ പ്രത്യാശ : സാഹോദര്യത്തിനും, സ്വാതന്ത്ര്യത്തിനും, നീതിക്കും, ജനതകളുടെ സമാധാനത്തിനും അവിടുത്തെ സുവിശേഷമാണ് ഏറ്റവും വീര്യമുള്ള പുളിമാവ്.” #പൊതുകൂടിക്കാഴ്ച

Christ is the hope of the world: His Gospel is the most powerful leaven of brotherhood, freedom, justice and peace for all peoples. #GeneralAudience

ഇംഗ്ലിഷ് ഉള്‍പ്പെടെ 9 ഭാഷകളില്‍ പാപ്പാ ഫ്രാന്‍സിസ് ഈ സന്ദേശം കണ്ണിചേര്‍ത്തു.
 

translation : fr william nellikkal

11 September 2019, 19:16