തിരയുക

Vatican News
Pope Francis' General Audience Pope Francis' General Audience  (ANSA)

ദൈവം തരുന്ന പുനരുദ്ധരിക്കാനുള്ള കരുത്ത് @pontifex

ആഗസ്റ്റ് 21- Ɔο തിയതി ബുധനാഴ്ച - വിശുദ്ധ 10-Ɔο പിയൂസ് പാപ്പായുടെ അനുസ്മരണം.

പാപ്പാ ഫ്രാന്‍സിസ് കണ്ണിചേര്‍ത്ത ട്വിറ്റര്‍ സന്ദേശം :

“നിര്‍മ്മിക്കുന്നതിലും കൂടുതല്‍ കരുത്ത് ആവശ്യം പുനരുദ്ധരിക്കാനാണ്, ആരംഭിക്കുന്നതിലും ക്ലേശകരമാണ് പുനരാരംഭിക്കുവാന്‍, അതുപോലെ നല്ല ബന്ധത്തില്‍ ആയിരിക്കുന്നതിലും ക്ലേശകരമാണ് അനുരഞ്ജിതരാകുവാന്‍. ഈ കരുത്ത് ദൈവം എല്ലാവര്‍ക്കും നല്കുന്നു.”

It takes more strength to repair than to build, to start anew than to begin, to be reconciled than to get along. This is the strength that God gives us.

ഈ സന്ദേശം ഇംഗ്ലിഷ് ഉള്‍പ്പെടെ 9 ഭാഷകളില്‍ പാപ്പാ ഫ്രാന്‍സിസ് കണ്ണിചേര്‍ത്തു. എല്ലാം ക്രിസ്തുവില്‍ നവീകരിക്കാന്‍! To restore everything in Christ എന്ന ആദര്‍ശസൂക്തവുമായി സഭയെ ഭരിച്ച വിശുദ്ധ 10-Ɔο പിയൂസ് പാപ്പായുടെ ആഗസ്റ്റ് 21-ന്‍റെ അനുസ്മരണത്തില്‍ പാപ്പാ ഫ്രാന്‍സിസ് കണ്ണിചേര്‍ത്തതാണ് ഈ സന്ദേശം.
 

21 August 2019, 16:16