തിരയുക

Vatican News
The European Federation of Scouts and Guides gathered around Pope Francis on 3rd August 2019. The European Federation of Scouts and Guides gathered around Pope Francis on 3rd August 2019.  (Vatican Media)

വിശ്വാസം ധൈര്യത്തോടെ ജീവിക്കാം @pontifex

ആഗസ്റ്റ് 5-Ɔο തിയതി, തിങ്കളാഴ്ച

പാപ്പാ ഫ്രാന്‍സിസ് ക്രിസ്തീയ വിശ്വാസ സംരക്ഷണത്തെക്കുറിച്ചു നല്കിയ ട്വിറ്റര്‍ സന്ദേശം :

“സ്നേഹംകൊണ്ടും ക്ഷമകൊണ്ടും പകയും വെറുപ്പും കീഴ്പ്പെടുത്തി, വിശ്വാസം സ്ഥിരതയോടും ധൈര്യത്തോടുംകൂടെ ജീവിക്കാന്‍ ക്രിസ്തു നമ്മെ ക്ഷണിക്കുന്നു.”

The Lord invites all of us to conquer resentment with love and forgiveness, and to live the Christian faith with consistency and courage.

ഇംഗ്ലിഷ് ഉള്‍പ്പെടെ 9 ഭാഷകളില്‍ പാപ്പാ ഫ്രാന്‍സിസ് ഈ സന്ദേശം കണ്ണിചേര്‍ത്തു.
 

05 August 2019, 16:42