തിരയുക

Vatican News
Football team meeting Pope Francis at the end of the General audience 29-05-19 Wednesday Football team meeting Pope Francis at the end of the General audience 29-05-19 Wednesday  (AFP or licensors)

ജീവിതത്തിന്‍റെ അര്‍ത്ഥവും ലക്ഷ്യവും കണ്ടെത്തണം @pontifex

29 മെയ് 2019, ബുധന്‍

പാപ്പാ ഫ്രാന്‍സിസിന്‍റെ ട്വിറ്റര്‍ സന്ദേശം :

“ദൈവിക നന്മയില്‍ വിശ്വസിച്ചാല്‍ ജീവിതത്തിലെ വിവിധ സംഭവങ്ങളുടെ അര്‍ത്ഥവും ലക്ഷ്യവും നമുക്കു കണ്ടെത്താം.”

If you trust in the goodness of the Lord, you will understand the meaning of events and the purpose of your life.

ജീവിതത്തിന് പ്രത്യാശപകരുന്നതും ദൈവത്തിലുള്ള അടിയുറച്ച വിശ്വാസം വെളിപ്പെടുത്തുന്നതുമായ ഈ സന്ദേശം ഇംഗ്ലിഷ് ഉള്‍പ്പെടെ 9 ഭാഷകളില്‍ പാപ്പാ ഫ്രാന്‍സിസിന്‍റെ കണ്ണിചേര്‍ത്തു. അനുദിന ജീവിതത്തിന് ഉതകുന്ന സാരോപദേശങ്ങള്‍ പങ്കുവയ്ക്കുന്ന ലോകത്ത് ഏറ്റവും അധികം ട്വിറ്റര്‍ സംവാദകരുള്ള മഹത്തുക്കളില്‍ ഒരാളാണ് പാപ്പാ ഫ്രാന്‍സിസ്.
 

29 May 2019, 19:03