തിരയുക

Vatican News
when Pope carassed a poor lad... when Pope carassed a poor lad...  (ANSA)

ഹൃദയം കഠിനമാക്കരുത് #സാന്താമാര്‍ത്ത

മാര്‍ച്ച് 28-Ɔο തിയതി വ്യാഴാഴ്ച

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

#സാന്താമാര്‍ത്ത എന്ന സാമൂഹ്യ ശൃംഖലയില്‍ പാപ്പാ ഫ്രാന്‍സിസ് കണ്ണിചേര്‍ത്ത സന്ദേശമാണിത് :

“നാം ദൈവത്തിന്‍റെ സ്വരം ശ്രവിക്കുന്നില്ലെങ്കില്‍, ഹൃദയം വെള്ളമില്ലാത്ത നിലംപോലെയാകും. അതുകൊണ്ടാണ് ദൈവം അനുസ്മരിപ്പിക്കുന്നത്, നിങ്ങള്‍ ഹൃദയം കഠിനമാക്കരുത്!”

ഇറ്റാലിയന്‍, ഇംഗ്ലിഷ്, സ്പാനിഷ്, ലാറ്റിന്‍, ജര്‍മ്മന്‍ എന്നിങ്ങനെ 9 ഭാഷകളില്‍ പാപ്പാ ഫ്രാന്‍സിസ് സമൂഹ്യശൃംഖലയില്‍ ഈ സന്ദേശം പങ്കുവച്ചു.  

Se non ascoltiamo la voce del Signore, il nostro cuore diviene come la terra senza acqua. Per questo il Signore dice: “Non indurite il vostro cuore”. #SantaMarta

If we do not listen to the voice of the Lord, our hearts become like soil without water. That is why the Lord says: "Harden not your hearts". #SantaMarta

Si no escuchamos la voz del Señor, nuestro corazón se vuelve como la tierra sin agua. Por eso el Señor dice: “No endurezcáis vuestros corazones”. #SantaMarta

Si Domini vocem non audimus, cor nostrum terra fit sine aqua. Idcirco Dominus dicit: “Nolite obdurare corda vestra”. #SantaMarta

Wenn wir die Stimme des Herrn nicht hören, dann wird unser Herz sein wie Erde ohne Wasser. Deshalb sagt der Herr: “Verhärtet euer Herz nicht”. #SantaMarta

28 March 2019, 18:27