തിരയുക

Vatican News
General audience of 13 February 2019 General audience of 13 February 2019  (Vatican Media)

സ്വര്‍ഗ്ഗീയ ജീവനു പര്യാപ്തരാകാം @pontifex

ഫെബ്രുവരി 13-Ɔο തിയതി ബുധനാഴ്ച

പാപ്പാ ഫ്രാന്‍സിസ് കണ്ണിചേര്‍ത്ത സന്ദേശമാണിത് :

“സ്വര്‍ഗ്ഗീയ ജീവനു നമ്മെ  പ്രാപ്തരാക്കാന്‍  ലൗകിക ജീവിതത്തില്‍നിന്നുള്ള വിടുതല്‍ അനിവാര്യമാണ്.”

ഇംഗ്ലിഷ്, ഇറ്റാലിയന്‍, സ്പാനിഷ്, ലാറ്റിന്‍ എന്നിങ്ങനെ 9 ഭാഷകളില്‍ ഈ സന്ദേശം പാപ്പാ ഫ്രാന്‍സിസ് പങ്കുവച്ചു. 

Detachment from worldly appearances is essential to prepare ourselves for heaven.
Prendere le distanze dalle apparenze mondane è indispensabile per prepararsi al cielo.
Distanciarse de las apariencias mundanas es indispensable para prepararse para el Cielo.
A mundanis seiungi simulacris est necessarium ad caelum petendum.

13 February 2019, 17:37