തിരയുക

Vatican News
Pope Francis during an audience in Paul VI Hall - the eye to eye style of Francesco. Pope Francis during an audience in Paul VI Hall - the eye to eye style of Francesco.   (AFP or licensors)

അന്യാധീനപ്പെടുത്താനാവാത്ത മനുഷ്യാവകാശങ്ങള്‍ #Human Rights Day

ഡിസംബര്‍ 10 തിങ്കള്‍, ആഗോള മനുഷ്യാവകാശ ദിനം

ഐക്യരാഷ്ട്ര സംഘടനയുടെ  മനുഷ്യാവകാശത്തിന്‍റെ ആഗോളപ്രഖ്യാപനം - 70-Ɔο വാര്‍ഷികദിനത്തില്‍ പാപ്പാ ഫ്രാന്‍സിസ് സാമൂഹ്യമാധ്യമ ശൃംഖലയില്‍ കണ്ണിചേര്‍ത്ത സന്ദേശം :

“ദൈവത്തിന്‍റെ പ്രതിച്ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ടിട്ടുള്ള  മനുഷ്യരെല്ലാം  തങ്ങള്‍ക്കുതന്നെ വിലപ്പെട്ടവരാണ്. അനിഷേധ്യവും അന്യാധീനപ്പെടുത്താനാവാത്തതുമായ അവകാശങ്ങള്‍ക്ക് അവര്‍ അര്‍ഹരുമാണ്.”  #HumanRightsDay

ഇംഗ്ലിഷ്, ഇറ്റാലിയന്‍, ലാറ്റിന്‍, ഫ്രഞ്ച് എന്നിങ്ങനെ ഒന്‍പതുഭാഷകളില്‍ ആഗോള മനുഷ്യാവകാശദിനത്തില്‍ #HumanRightsDay എന്ന സാമൂഹ്യശൃംഖലയില്‍ പാപ്പാ ഫ്രാന്‍സിസ് കണ്ണിചേര്‍ത്തു.

Ogni persona umana, creata da Dio a sua immagine e somiglianza, è un valore di per sé stessa ed è soggetto di diritti inalienabili. #GiornataMondialedeiDirittiUmani

Every human person, created in God’s image and likeness, is a value unto themselves and is subject to inalienable rights. #HumanRightsDay

Quisque homo, ad Dei imaginem similitudinemque creatus, per se est bonum obiectumque est iurium quae detrahi non possunt.

Toute personne humaine, créée par Dieu à son image et ressemblance, est une valeur en elle-même et est sujet de droits inalliables. #HumanRightsDay

“അന്തസ്സിലും അവകാശത്തിലും സ്വതന്ത്രരും സമത്വമുള്ളവരുമായിട്ടാണ് സകല മനുഷ്യരും ജനിച്ചിരിക്കുന്നത്.”  ആഗോളമനുഷ്യാവകാശ ദിനത്തിന്‍റെ 70-Ɔο വാര്‍ഷികം. ഡിസംബര്‍ 10,  2018.

10 December 2018, 16:26