തിരയുക

2018.11.29 Messa Santa Marta 2018.11.29 Messa Santa Marta 

ദൈവോന്മുഖരായി മുന്നേറാം #SantaMarta

നവംബര്‍ 29-‍Ɔο തിയതി വെള്ളിയാഴ്ച

പാപ്പാ ഫ്രാന്‍സിസ് സമൂഹ്യശൃംഖലയില്‍ കണ്ണിചേര്‍ത്ത സന്ദേശമാണിത് :

“ജീവിതദുരന്തങ്ങള്‍ നേരിടുന്ന നമുക്ക് ചക്രവാളങ്ങള്‍ നോക്കി മുന്നേറാം, കാരണം തിരഞ്ഞെടുക്കപ്പെട്ടവരാകയാല്‍ ദൈവം നമ്മെ രക്ഷിക്കും.”
 
ഇംഗ്ലിഷ്, ഇറ്റാലിന്‍, സ്പാനിഷ് ഉള്‍പ്പെടെ 9 ഭാഷകളില്‍ പാപ്പാ ഫ്രാന്‍സിസ് ഈ സന്ദേശം കണ്ണിചേര്‍ത്തു.

Faced with the tragedies of life, we are called to look to the horizon, because we have been redeemed and the Lord will come to save us. #SantaMarta

Davanti alle tragedie della nostra vita siamo chiamati a guardare l’orizzonte, perché siamo stati redenti e il Signore verrà a salvarci. #SantaMarta

Ante las tragedias de nuestra vida estamos llamados a mirar el horizonte, porque hemos sido redimidos y el Señor vendrá a salvarnos. #SantaMarta

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

29 November 2018, 18:50