പരീക്ഷണപ്പതിപ്പ്

Cerca

Vatican News
കൂടിക്കാഴ്ച വേദിയില്‍ കൂടിക്കാഴ്ച വേദിയില്‍  (AFP or licensors)

നല്കുമ്പോഴാണ് ലഭിക്കുന്നത് @pontifex

സെപ്തംബര്‍ 6 വ്യാഴം

പാപ്പാ ഫ്രാന്‍സിസിന്‍റെ ട്വിറ്റര്‍ സന്ദേശം :

“എത്രയും അധികമായി നിങ്ങള്‍ മറ്റുള്ളവര്‍ക്കു നല്കുന്നുവോ അത്രയും അധികമായി നിങ്ങള്‍ക്കും ലഭിക്കും. അങ്ങനെ നിങ്ങള്‍ സന്തോഷപൂര്‍ണ്ണരാകും!”

ഇറ്റാലിയന്‍, ജര്‍മ്മന്‍, ഫ്രഞ്ച്, സ്പാനിഷ്, പോര്‍ച്ചുഗീസ്, ലാറ്റിന്‍, ഇംഗ്ലിഷ്, പോളിഷ്, അറബി എന്നിങ്ങനെ യഥാക്രമം 9 ഭാഷകളില്‍ പാപ്പാ സന്ദേശം കണ്ണിചേര്‍ത്തു. അനുദിന ജീവിതത്തിന് ഉതകുന്ന സാരോപദേശങ്ങളാണ് പാപ്പാ ഫ്രാന്‍സിസ് തന്‍റെ ട്വിറ്റര്‍ സംവാദകരുമായി പങ്കുവയ്ക്കുന്നത്.

Ricordatevi che quanto più vi donate agli altri, tanto più riceverete voi stessi e sarete felici!

Vergesst nicht: je mehr ihr euch den anderen schenkt, umso mehr werdet ihr zurückbekommen und glücklich sein!

Souvenez-vous que plus vous donnez aux autres, plus vous recevrez vous aussi et plus vous serez heureux !

Recordad que cuanto más os donéis a los demás, tanto más recibiréis vosotros mismos y seréis felices!

Lembrem-se que quanto mais vocês se doarem aos outros, mais vocês receberão e serão felizes!

Mementote quo plus aliis vos dare, eo plus vosmet ipsos recipere et felices fore!

Remember the more you give yourselves to others, the more you will receive and be happy!

Pamiętajcie, że im więcej ofiarowujecie innym, tym sami więcej otrzymacie i będziecie szczęśliwi!

06 September 2018, 13:32