തിരയുക

Vatican News
ഭൂവില്‍നിന്നാരോഹണം  ചെയ്യും നിര്‍മ്മലാരോമലാള്‍! ഭൂവില്‍നിന്നാരോഹണം ചെയ്യും നിര്‍മ്മലാരോമലാള്‍! 

ജീവിക്കാന്‍ പഠിപ്പിക്കണേ, അമ്മേ! @pontifex

ആഗസ്റ്റ് 15-Ɔο തിയതി - സ്വാതന്ത്ര്യദിനവും സ്വര്‍ഗ്ഗാരോപണത്തിരുനാളും

പാപ്പാ ഫ്രാന്‍സിസ് കണ്ണിചേര്‍ത്ത ട്വിറ്റര്‍ സന്ദേശം :

“സദാ ഞങ്ങടെ ചാരത്തുള്ള വാത്സല്യനിധിയായ മറിയമേ, ഓ! അമ്മേ! ജീവിക്കാനും വിശ്വാസത്തില്‍ വളരാനും ഞങ്ങളെ പഠിപ്പിക്കണേ!”

ഇറ്റാലിയന്‍, ഇംഗ്ലിഷ്, ജര്‍മ്മന്‍, ലാറ്റിന്‍, ഫ്ര‍‍‍ഞ്ച്, സ്പാനിഷ്, പോര്‍ച്ചുഗീസ്, പോളിഷ്, അറബി എന്നിങ്ങനെ യഥാക്രമം 9 ഭാഷകളില്‍ പാപ്പാ സന്ദേശം കണ്ണിചേര്‍ത്തിരുന്നു.

Maria, Madre della vicinanza e della tenerezza, sia la nostra Maestra di vita e di fede.

Mary, Mother of tenderness who is always near, teach us how to live and have faith.

Maria, Mutter der Nähe und der Zärtlichkeit, sei unsere Lehrmeisterin des Lebens und des Glaubens.

Maria, propinquitatis suavitatisque Mater, vitae ac fidei nostra sit Magistra.

Que Marie, Mère de la proximité et de la tendresse, soit notre Maîtresse de vie et de foi.

Que María, Madre de la ternura y de la cercanía, sea nuestra Maestra de vida y de fe.

Maria, Mãe da proximidade e da ternura, seja a nossa Mestra de vida e de fé.

Maryjo, bliska i czuła Matko, bądź dla nas Nauczycielką życia i wiary.

لتكن مريم، والدة القرب والحنان، معلمتنا في الحياة والإيمان.

15 August 2018, 10:21