തിരയുക

Vatican News
കുടുംബങ്ങളുടെ കൂട്ടായ്മയില്‍ കുടുംബങ്ങളുടെ കൂട്ടായ്മയില്‍  (AFP or licensors)

മാനവികതയുടെ ഭാഗധേയം #കുടുംബങ്ങള്‍ @pontifex

ആഗസ്റ്റ് 22-Ɔο തിയതി ബുധനാഴ്ച

പാപ്പാ ഫ്രാന്‍സിസ് കണ്ണിചേര്‍ത്ത ട്വിറ്റര്‍ സന്ദേശം :
“നാം #കുടുംബങ്ങളെ സംരക്ഷിക്കേണ്ടതുണ്ട്. കാരണം നാളെയുടെ ഭാവി #കുടുംബങ്ങളെയാണ് ആശ്രയിച്ചിരിക്കുന്നത്.”

ഇറ്റാലിയന്‍, ജര്‍മ്മന്‍, ഫ്രഞ്ച്, പോര്‍ച്ചുഗീസ്, ഇംഗ്ലിഷ്, സ്പാനിഷ്, പോളിഷ്, അറബി എന്നിങ്ങനെ വിവിധ ഭാഷകളില്‍ തന്‍റെ സന്ദേശം പാപ്പാ ഫ്രാന്‍സിസ് കണ്ണിചേര്‍ത്തിരുന്നു.

Prendiamoci cura della #famiglia: lì si gioca il nostro futuro.
Nehmen wir uns der #Familien an: in der Familie wird der Grundstein für unsere Zukunft gelegt.
Prenons soin de la famille: là, se joue notre avenir.
Vamos cuidar da #familia: ali está o nosso futuro.
We must protect the #Family. Our future depends on it.
Ocupémonos de cuidar la #familia: ahí se juega nuestro futuro.
Zaopiekujmy się #rodziną: tam rozgrywa się nasza przyszłość.
لنعتنِ بالعائلة: هناك يُبنى مستقبلنا.   

അയര്‍ലന്‍ഡിലെ ഡബ്ലിന്‍ നഗരത്തില്‍ ആഗസ്റ്റ് 21-ന് ആരംഭിച്ച ആഗോള കുടുംബസംഗമത്തെ കണ്ടുകൊണ്ടാണ് പാപ്പാ കുടുംബങ്ങളെ കേന്ദ്രീകരിച്ച് ട്വിറ്റര്‍ സന്ദേശം കുറിച്ചത്. ആഗസ്റ്റ് 26 ഞായറാഴ്ച സമാപിക്കുന്ന സംഗമത്തില്‍ ശനി, ഞായര്‍ ദിവസങ്ങള്‍ പാപ്പാ ഫ്രാന്‍സിസ് കുടുംബങ്ങള്‍ക്കൊപ്പം ചെലവഴിക്കും.  ശനിയാഴ്ചത്തെ സാംസ്ക്കാരിക സംഗമത്തില്‍ പങ്കെടുത്തു  സന്ദേശം നല്കുന്ന പാപ്പാ, ഞായറാഴ്ച അവര്‍ക്കൊപ്പം ദിവ്യബലി അര്‍പ്പിക്കും.

22 August 2018, 13:35