തിരയുക

Cookie Policy
The portal Vatican News uses technical or similar cookies to make navigation easier and guarantee the use of the services. Furthermore, technical and analysis cookies from third parties may be used. If you want to know more click here. By closing this banner you consent to the use of cookies.
I AGREE
ഫ്രാൻസീസ് പാപ്പാ ഫ്രാൻസീസ് പാപ്പാ 

നമ്മുടെ അസ്തിത്വം നമുക്കും മറ്റുള്ളവർക്കുമുള്ള അദ്വിതീയ ദാനം, പാപ്പാ!

ഫ്രാൻസീസ് പാപ്പായുടെ "എക്സ്" സന്ദേശം- നമ്മെ കൈവിടാത്ത ദൈവത്തിൻറെ ദാനമായ ജീവിതം.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ഭാവിയെക്കുറിച്ചു പ്രതീക്ഷ പകരുന്ന ജീവിതം എന്നും ജീവിതയോഗ്യമാണെന്ന് മാർപ്പാപ്പാ ഉദ്ബോധിപ്പിക്കുന്നു.

ശനിയാഴ്ച (20/07/24) സാമൂഹ്യമാദ്ധ്യമമായ “എക്സിൽ” (X) അഥവാ, ട്വിറ്ററിൽ കണ്ണിചേർത്ത സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പായുടെ ഈ ഉദ്ബോധനമുള്ളത്.

പാപ്പാ കുറിച്ചത് ഇങ്ങനെയാണ്:

“ജീവിതം എല്ലായ്‌പ്പോഴും ജീവിക്കേണ്ടതാണ്, സകലവും അണഞ്ഞുപോകുന്നതായി തോന്നുമ്പോഴും ഭാവിയെക്കുറിച്ച് എപ്പോഴും ഒരു പ്രതീക്ഷയുണ്ട്. നമ്മൾ ഓരോരുത്തരുടെയും അസ്തിത്വം നമുക്കും മറ്റുള്ളവർക്കും അതുല്യമായ ഒരു സമ്മാനമാണ്. ദൈവം നമ്മെ ഒരിക്കലും കൈവിടില്ല, മറിച്ച്, നമ്മെ ശ്രിവിക്കാനും നമ്മോടൊപ്പം സന്തോഷിക്കാനും കരയാനും അവനറിയാം.”

വിവിധഭാഷകളിലായി 5 കോടി 35 ലക്ഷത്തിലേറെവരുന്ന “എക്സ്”  അഥവാ, ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍,  ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

IT: La vita è sempre degna di essere vissuta, e c’è sempre speranza per il futuro, anche quando tutto sembra spegnersi. L’esistenza di ciascuno di noi è un dono unico per noi e per gli altri.  Dio mai ci abbandona, anzi, sa ascoltare, gioire e piangere con noi.

EN: Life is always worth living, and there is always hope for the future, even when everything seems to be over. The fact that each of us exists is a unique gift for both ourselves and for others. God never abandons us - He knows how to listen, rejoice, and weep with us.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

20 ജൂലൈ 2024, 12:44
Prev
April 2025
SuMoTuWeThFrSa
  12345
6789101112
13141516171819
20212223242526
27282930   
Next
May 2025
SuMoTuWeThFrSa
    123
45678910
11121314151617
18192021222324
25262728293031