തിരയുക

ലോക കുഷ്ഠരോഗ ദിന ലോഗോ. ലോക കുഷ്ഠരോഗ ദിന ലോഗോ. 

പാപ്പാ : കുഷ്ഠരോഗികളെ സഹായിക്കുന്നവരെ പ്രോത്സാഹിപ്പിക്കുന്നു

ഫ്രാ൯സിസ് പാപ്പായുടെ സന്ദേശം.

സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

“ഇന്ന് (ജനുവരി 28) കുഷ്ഠരോഗികൾക്കായുള്ള ദിനമാചരിക്കുന്നു. കുഷ്ഠരോഗ ബാധിതരായവർക്ക് സഹായമെത്തിക്കുകയും അവരുടെ സാമൂഹികോദ്ഗ്രഥനത്തിനായി പ്രവർത്തിക്കുന്നവരെ ഞാൻ പ്രോത്സാഹിപ്പിക്കുന്നു. രോഗബാധ കുറഞ്ഞാണ് വരുന്നതെങ്കിലും അത് ഇപ്പോഴും ഏറ്റം ഭയമുളവാക്കുന്നതും സമൂഹത്തിലെ ഏറ്റം ദരിദ്രരും പുറന്തള്ളപ്പെട്ടവരെയും ബാധിക്കുന്ന ഒന്നാണ്.”

ജനുവരി 28ആം തിയതി ഇറ്റാലിയന്‍, ഇംഗ്ലീഷ്, എന്ന ഭാഷകളില്‍ പാപ്പാ തന്റെ എക്സ് അകൗണ്ട് സന്ദേശം പങ്കുവച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നാല് കോടിയിലേറെ വരുന്ന അനുയായികൾ പാപ്പാ പങ്കുവയ്ക്കുന്ന സന്ദേശങ്ങള്‍ വായിക്കുന്നു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

29 January 2024, 14:19