തിരയുക

എക്യുമെനിക്കൽ പ്രാർത്ഥന ജാഗരണത്തിൽ പാപ്പാ. എക്യുമെനിക്കൽ പ്രാർത്ഥന ജാഗരണത്തിൽ പാപ്പാ.  (Vatican Media)

പാപ്പാ: പാപിക്ക് എപ്പോഴും രക്ഷയുടെ പ്രതീക്ഷയുണ്ട്

ഫ്രാ൯സിസ് പാപ്പായുടെ ട്വിറ്റർ സന്ദേശം.

സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

“പാപിക്ക് എപ്പോഴും രക്ഷയുടെ പ്രതീക്ഷയുണ്ട്; എന്നാൽ അഴിമതിക്കാരന് അത് വലിയ ബുദ്ധിമുട്ടാണ്. അവന്റെ ശീലമായി മാറിയ കാപട്യവും, തെറ്റായ അഭിനയങ്ങളും മനസാക്ഷിക്കുത്തിൽ നിന്ന്  അവനെ രക്ഷിക്കുന്ന ''റബർ മതിൽ '' പോലെയാണ്.”

ഒക്ടോബർ രണ്ടാം തിയതി ഇറ്റാലിയന്‍, സ്പാനിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, അറബി, ഇംഗ്ലീഷ്, ജർമ്മ൯, പോളിഷ്, ലാറ്റി൯ എന്ന ഭാഷകളില്‍ പാപ്പാ തന്റെ ട്വിറ്റർ സന്ദേശം പങ്കുവച്ചു. 

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നാല് കോടിയിലേറെ വരുന്ന ട്വിറ്റര്‍ അനുയായികൾ പാപ്പാ പങ്കുവയ്ക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍ വായിക്കുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

02 October 2023, 13:42