തിരയുക

സൃഷ്ടിയുടെ ഋതുകാലം സെപ്റ്റംബർ 1 - ഒക്ടോബർ 4 സൃഷ്ടിയുടെ ഋതുകാലം സെപ്റ്റംബർ 1 - ഒക്ടോബർ 4  

പാപ്പാ: സൃഷ്ടിയുടെ ഋതുകാലത്തിൽ ഹൃദയമിടിപ്പുകളെക്കുറിച്ച് ചിന്തിക്കാം

ഫ്രാ൯സിസ് പാപ്പായുടെ ട്വിറ്റർ സന്ദേശം.

സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

“നാളെ (സെപ്റ്റംബർ ഒന്ന്) ആരംഭിക്കുന്ന സൃഷ്ടിയുടെ ഋതുകാലം, നമുക്ക് ഈ ഹൃദയമിടിപ്പുകളെക്കുറിച്ച് ചിന്തിക്കാം: നമ്മുടെയും, നമ്മുടെ അമ്മമാരുടെയും, അമ്മുമ്മമാരുടെയും, സൃഷ്ടിയുടെയും, ദൈവത്തിന്റെയും.”

ആഗസ്റ്റ് മുപ്പത്തൊന്നാം തിയതി ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോര്‍ച്ചുഗീസ്,  ഫ്രഞ്ച്, പോളിഷ്, ലാറ്റിന്‍, ജർമ്മ൯, അറബി എന്ന ഭാഷകളില്‍ #സൃഷ്ടിയുടെ ഋതുകാലം എന്ന ഹാഷ്ടാഗോടു കൂടി പാപ്പാ തന്റെ ട്വിറ്റർ സന്ദേശം പങ്കുവച്ചു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നാല് കോടിയിലേറെ വരുന്ന ട്വിറ്റര്‍ അനുയായികൾ പാപ്പാ പങ്കുവയ്ക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍ വായിക്കുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

01 September 2023, 12:54