തിരയുക

അൽമായർക്കും കുടുംബത്തിനും ജീവിതത്തിനും വേണ്ടിയുള്ള ഡികാസ്റ്ററിയുടെ പ്ലീനറി അസംബ്ലിയിൽ പങ്കെടുത്ത കുടുംബവുമായി പാപ്പാ. അൽമായർക്കും കുടുംബത്തിനും ജീവിതത്തിനും വേണ്ടിയുള്ള ഡികാസ്റ്ററിയുടെ പ്ലീനറി അസംബ്ലിയിൽ പങ്കെടുത്ത കുടുംബവുമായി പാപ്പാ.  (Vatican Media)

പാപ്പാ: കുടുംബം ജനസംഖ്യാപരമായ ശൈത്യകാലത്തിന്റെ സുപ്രധാനപ്പെട്ട മറുമരുന്ന്

ഫ്രാ൯സിസ് പാപ്പായുടെ ട്വിറ്റർ സന്ദേശം.

സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

“ഭൗതികവും ആത്മീയവുമായ ദാരിദ്ര്യത്തിനും ജനസംഖ്യാപരമായ ശിശിരകാലത്തിന്റെ പ്രശ്‌നങ്ങൾക്കുമുള്ള സുപ്രധാനപ്പെട്ട മറുമരുന്നാണ് കുടുംബം. ജീവനെ സ്വാഗതം ചെയ്യുന്ന നയങ്ങൾക്കൊപ്പം കുടുംബ-സൗഹൃദ സാമൂഹിക, സാമ്പത്തിക, സാംസ്കാരിക നയങ്ങളും എല്ലാ രാജ്യങ്ങളിലും പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്.”

മെയ് പതിനഞ്ചാം തിയതി ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച് എന്ന ഭാഷകളില്‍ #family എന്ന രണ്ട് ഹാഷ്ടാഗോടു കൂടി പാപ്പാ തന്റെ ട്വിറ്റർ സന്ദേശം പങ്കുവച്ചു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നാല് കോടിയിലേറെ വരുന്ന ട്വിറ്റര്‍ അനുയായികൾ പാപ്പാ പങ്കുവയ്ക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍ വായിക്കുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

15 May 2023, 14:09