തിരയുക

പൊതുജന കൂടികാഴ്ചയിൽ പകർത്തിയ ചിത്രം. പൊതുജന കൂടികാഴ്ചയിൽ പകർത്തിയ ചിത്രം. 

പാപ്പാ: അപരനെ സഹോദരനായി കാണുന്ന മാറ്റം ആവശ്യം

പാപ്പായുടെ ട്വിറ്റർ സന്ദേശം.

സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

“ഹൃദയങ്ങളെ നിരായുധീകരിക്കുന്ന, അപരനെ സഹോദരനായി തിരിച്ചറിയാൻ ഓരോർത്തരെയും അനുവദിക്കുന്ന ഒരു മനപരിവർത്തനം, അഗാധമായ മാറ്റം നമുക്കാവശ്യമാണ്.”

മെയ് ഇരുപതാം തിയതി ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, ജർമ്മ൯, പോളിഷ്, ലാറ്റിന്‍, അറബി എന്ന ഭാഷകളില്‍ #സമാധാനം #ഫ്രത്തേല്ലി തൂത്തി എന്ന ഹാഷ്ടാഗുകളോടു കൂടി പാപ്പാ തന്റെ ട്വിറ്റർ സന്ദേശം പങ്കുവച്ചു.  

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

20 മേയ് 2022, 14:19