പാപ്പാ: ആരോഗ്യ പ്രവർത്തകർക്ക് നന്ദിയർപ്പിക്കാം
പാപ്പായുടെ ട്വിറ്റർ സന്ദേശം.
സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
“ഇന്ന് ആരോഗ്യ പ്രവർത്തകർക്കായുള്ള ദേശീയദിനം. നമ്മുടെ ഡോക്ടർമാർക്കും, സ്ത്രീകളും പുരുഷന്മാരുമായ രോഗീ ശുശ്രൂഷകർക്കും, സന്നദ്ധ സേവകർക്കും ഒരു കൈയടിയും ഒരു വലിയ നന്ദിയുമർപ്പിക്കാം.”
ഫെബ്രുവരി ഇരുപതാം തിയതി ഇറ്റാലിയന്‍, ഭാഷയില്‍ ഹാഷ്ടാഗോടു കൂടി പാപ്പാ തന്റെ ട്വിറ്റർ സന്ദേശം പങ്കുവച്ചു.
Oggi è la Giornata nazionale del personale sanitario. Ai nostri medici, infermieri, infermiere, volontari un applauso e un grazie grande!
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:
21 ഫെബ്രുവരി 2022, 14:38