തിരയുക

ത്രികാല പ്രാർത്ഥന നയിച്ചവസരത്തിൽ പകർത്തപ്പെട്ട പാപ്പായുടെ ചിത്രം. ത്രികാല പ്രാർത്ഥന നയിച്ചവസരത്തിൽ പകർത്തപ്പെട്ട പാപ്പായുടെ ചിത്രം. 

പാപ്പാ: ലിംഗഛേദനം സ്ത്രീകളുടെ അന്തസ്സിനെ തരം താഴ്ത്തുന്നു

പാപ്പായുടെ ട്വിറ്റർ സന്ദേശം.

സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

"ഇന്ന് സ്ത്രീകളുടെ ലിംഗഛേദനത്തിനെതിരെയുള്ള  അന്താരാഷ്ട്രദിനമാണ്." നിർഭാഗ്യവശാൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യാപകമായി നിലനിൽക്കുന്ന  ഈ സമ്പദ്രായം സ്ത്രീകളുടെ അന്തസ്സിനെ തരം താഴ്ത്തുകയും അവരുടെ ശാരീരിക സമഗ്രതയെ ഗുരുതരമായി ദുർബ്ബലമാക്കുകയും ചെയ്യുന്നു."

ഫെബ്രുവരി ആറാം തിയതി ഇറ്റാലിയൻ, സ്പാനിഷ്, ഫ്രഞ്ച്, പോർച്ചുഗീസ്,ഇഗ്ലീഷ് എന്നീ ഭാഷകളിൽ പാപ്പാ ട്വിറ്റർ സന്ദേശം പങ്കുവച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

07 ഫെബ്രുവരി 2022, 11:17