തിരയുക

കൂട്ടകൊലയുടെ  അന്താരാഷ്ട്ര അനുസ്മരണ ദിനം. കൂട്ടകൊലയുടെ അന്താരാഷ്ട്ര അനുസ്മരണ ദിനം. 

പാപ്പാ: പുതിയ തലമുറയിൽ ഭീകരതയെക്കുറിച്ചുള്ള അവബോധം വളർത്തണം

പാപ്പായുടെ ട്വിറ്റർ സന്ദേശം.

സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

"ഇന്ന് കൂട്ടകൊലയുടെ  അന്താരാഷ്ട്ര അനുസ്മരണ ദിനമാണ് (International Holocaust Remembrance Day) ചരിത്രത്തിന്റെ ഈ ഇരുണ്ട അദ്ധ്യായത്തിന്റെ ഭീകരതയെക്കുറിച്ചുള്ള അവബോധം പുതിയ തലമുറയിൽ വളർത്തിയെടുക്കേണ്ടത് ആവശ്യമാണ്. അങ്ങനെ  മനുഷ്യാന്തസ്സ് ഇനി ചവിട്ടിമെതിക്കപ്പെടാത്തിടത്ത് ഒരു ഭാവി പണിതുയർത്താൻ നമുക്ക് കഴിയും."

ജനുവരി ഇരുപത്തേഴാം തിയതി ഇറ്റാലിയൻ, ഇഗ്ലീഷ്, ലാറ്റിൻ, സ്പാനിഷ്, ഫ്രഞ്ച്, പോർച്ചുഗീസ്, പോളിഷ്, ജർമ്മൻ എന്നീ ഭാഷകളിൽ പാപ്പാ തന്റെ ട്വിറ്റർ സന്ദേശം പങ്കുവച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

28 January 2022, 12:51