തിരയുക

ക്രിസ്തു രാജന്റെ ചിത്രം. ക്രിസ്തു രാജന്റെ ചിത്രം. 

പാപ്പാ: ദൈവത്തിന്റെ വാതിൽ നമുക്കായി എന്നും തുറന്നിരിക്കുന്നു

പാപ്പായുടെ ട്വിറ്റർ സന്ദേശം.

സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

“എല്ലാ മാനുഷീക കവാടങ്ങളും അടയ്ക്കപ്പെട്ടാലും, ദൈവത്തിന്റെ വാതിൽ തുറന്നിരിക്കുന്നു.” എന്ന് ഈ ലോകത്തിൽ ജീവിക്കുന്ന നമുക്ക് പ്രതിസന്ധിഘട്ടങ്ങളിൽ പ്രത്യാശ കൈവെടിയാതിരിക്കുവാ൯ പാപ്പാ തന്റെ സന്ദേശത്തിലൂടെ ദൈവത്തിന്റെ പരിപാലനയെ കുറിച്ച് പങ്കുവയ്ക്കുന്നു.

ജനുവരി പതിനാലാം തിയതി ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോര്‍ച്ചുഗീസ്,  ഫ്രഞ്ച്, പോളിഷ്,  ജർമ്മ൯, ലാറ്റിന്‍, എന്നീ ഭാഷകളില്‍ #LetUsPray എന്ന ഹാഷ്ടാഗോടു കൂടിയാണ് പാപ്പാ തന്റെ ട്വിറ്റർ സന്ദേശം പങ്കുവച്ചത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

14 January 2022, 13:34