തിരയുക

മെക്സിക്കോയിൽ നിന്ന് യുഎസിലേക്കുള്ള കുടിയേറ്റക്കാരുടെ യാത്രാസംഘം മെക്സിക്കോയിൽ നിന്ന് യുഎസിലേക്കുള്ള കുടിയേറ്റക്കാരുടെ യാത്രാസംഘം 

പാപ്പാ: കുടിയേറ്റക്കാരുടെ വ്യഥകളെ കുറിച്ച് ചിന്തിക്കാം

ഫ്രാ൯സിസ് പാപ്പായുടെ ട്വിറ്റർ സന്ദേശം.

സി.റൂബിനി സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

“കുടിയേറ്റക്കാരെക്കുറിച്ച്, അവരുടെ കഷ്ടതകളെക്കുറിച്ച് നമുക്കു ചിന്തിക്കാം. അവരുടെ വേദനകളെ ലഘൂകരിക്കാനായി പ്രതിജ്ഞാബദ്ധരായ എല്ലാവർക്കും ഞാൻ നന്ദി പറയുന്നു.”

നവംബർ ഇരുപത്തി എട്ടാം തിയതി ഇറ്റാലിയൻ, ഇംഗ്ലീഷ്, സ്പാനിഷ്, പോർച്ചുഗീസ്, ഫ്രഞ്ച്, ലാറ്റിൻ, പോളിഷ്  എന്നീ ഭാഷകളിൽ പാപ്പാ ട്വിറ്റർ സന്ദേശം പങ്കുവച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

29 November 2021, 14:27