തിരയുക

Vatican News
ഫ്രാൻസിസ് പാപ്പാ അസ്സീസി സന്ദർശിച്ചപ്പോൾ പകർത്തപ്പെട്ട ചിത്രം. ഫ്രാൻസിസ് പാപ്പാ അസ്സീസി സന്ദർശിച്ചപ്പോൾ പകർത്തപ്പെട്ട ചിത്രം. 

പാപ്പാ: സ്നേഹം പങ്കിടലിന്റെയും ഐക്യത്തിന്റെയും ബന്ധങ്ങൾ സൃഷ്ടിക്കുന്നു

പാപ്പാ പാപ്പായുടെ ട്വിറ്റർ സന്ദേശം.

സി.റൂബിനി സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

“മറ്റുള്ളവർ വളരുന്നതു കാണുന്നതിൽ സ്നേഹം ആഹ്ലാദിക്കുകയും മറ്റുള്ളവർ ദുഃഖിതരും ഏകാന്തരും രോഗികളും ഭവനരഹിതരും വെറുക്കപ്പെട്ടവരും കുറവനുഭവിക്കുന്നവരുമായി കാണുമ്പോൾ  സ്നേഹം വേദനിക്കുകയും ചെയ്യുന്നു. സ്നേഹം ഹൃദയത്തെ കുതിച്ചുചാടിപ്പിക്കുന്നു; അത് നമ്മെ നമ്മിൽ നിന്ന് പുറത്തുകൊണ്ടുവരികയും പങ്കിടലിന്റെയും ഐക്യത്തിന്റെയും  ബന്ധങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു.”

നവംബർ ഇരുപത്തി രണ്ടാം തിയതി ഇറ്റാലിയൻ,സ്പാനിഷ്, പോർച്ചുഗീസ്, ഇംഗ്ലീഷ്,  പോളിഷ്, ജർമ്മൻ, ലാറ്റിൻ എന്നീ ഭാഷകളിൽ പാപ്പാ ട്വിറ്റർ സന്ദേശം പങ്കുവച്ചു.

23 November 2021, 13:36