തിരയുക

ഫ്രാ൯സിസ് പാപ്പാ... ഫ്രാ൯സിസ് പാപ്പാ...  

പാപ്പാ: സത്യത്തോടു അഭിനിവേശമുണ്ടായിരിക്കട്ടെ.

പാപ്പാ പാപ്പായുടെ ട്വിറ്റർ സന്ദേശം.

സി.റൂബിനി സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

“പ്രീയപ്പെട്ട യുവജനങ്ങളേ! സ്വതന്ത്രരും, വിശ്വാസയോഗ്യരുമായിരിക്കുക. സമൂഹത്തിന്റെ  വിമർശനാത്മക മനസ്സാക്ഷിയായിരിക്കുക. നിങ്ങൾക്ക് സത്യത്തോടു അഭിനിവേശമുണ്ടായിരിക്കട്ടെ. അങ്ങനെ നിങ്ങളുടെ സ്വപ്നങ്ങൾക്കൊപ്പം നിങ്ങൾക്ക് പറയാൻ കഴിയും: "എന്റെ  ജീവിതം ഈ ലോകത്തിന്റെ  യുക്തികൾക്ക് അടിമയല്ല: കാരണം ഞാൻ നീതിക്കും സ്നേഹത്തിനും സമാധാനത്തിനും വേണ്ടി യേശുവിനോടൊപ്പം വാഴുന്നു.”

#WYD എന്ന ഹാഷ്ടാഗോടു കൂടി നവംബർ ഇരുപത്തിയൊന്നാം തിയതി ഇറ്റാലിയൻ, ഇംഗ്ലീഷ്, ഫ്രഞ്ച്, സ്പാനിഷ്, പോർച്ചുഗീസ്, ജർമ്മൻ, പോളിഷ്, ലാറ്റിൻ എന്നീ ഭാഷകളിൽ പാപ്പാ ട്വിറ്റർ സന്ദേശം പങ്കുവച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

22 November 2021, 14:46